യുഡിഎഫിന് കരുത്ത് നൽകിയത് സതീശൻ; പിന്തുണയുമായി മുസ്ലീം ലീഗ്


ഷീബ വിജയൻ

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ പിന്തുണയ്ക്കുമെന്ന് മുസ്ലീം ലീഗ് സൂചന നൽകി. 2021-ലെ പരാജയത്തിന് ശേഷം മുന്നണിയെ പുനരുജ്ജീവിപ്പിക്കുന്നതിൽ സതീശൻ വഹിച്ച പങ്ക് നിർണ്ണായകമാണെന്ന് ലീഗ് നേതാക്കൾ വിലയിരുത്തുന്നു. കെ.സി. വേണുഗോപാലിന്റെ പേര് ഉയർന്നു കേൾക്കുന്നതിൽ പാർട്ടിയിൽ അതൃപ്തിയുണ്ട്. വി.ഡി. സതീശന്റെ നേതൃത്വത്തിൽ മുന്നണി മികച്ച വിജയം നേടിയെന്നാണ് ലീഗിന്റെ പൊതുവികാരം.

article-image

്ോ്േ്േ്േേോ്ോേ്

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed