വിഷു ആശംസ പോസ്റ്റര്‍ വിവാദം; ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തിയ വിഎച്ച്പി, ബിഡിജെഎസ്, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്


ഷീബ വിജയൻ

ആലപ്പുഴ: ചേർത്തലയിലെ ഹോട്ടലിൽ വിഷു ആശംസയുമായി ബന്ധപ്പെട്ട വിവാദ പോസ്റ്ററിന്റെ പേരിൽ പ്രതിഷേധ മാർച്ച് നടത്തിയ ബിജെപി, വിഎച്ച്പി, ബിഡിജെഎസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. അനുമതിയില്ലാതെ മാർച്ച് നടത്തിയതിനും വിദ്വേഷ പ്രചാരണം നടത്തിയതിനുമാണ് നടപടി. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ഹോട്ടൽ ഉടമയെ നേരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. സംഭവത്തിൽ സൈബർ നിരീക്ഷണം ശക്തമാക്കിയതായും പോലീസ് അറിയിച്ചു.

article-image

േൈോേ്്േോ

You might also like

  • Lulu Exchange
  • Straight Forward

Most Viewed