തിമിരി ബോംബ് കേസ്: പത്ത് സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്


ഷീബ വിജയൻ

കണ്ണൂർ: ആർഎസ്എസ് - ബിജെപി പ്രവർത്തകർക്ക് നേരെ ബോംബെറിഞ്ഞ കേസിൽ പഞ്ചായത്തംഗം ഉൾപ്പെടെ പത്ത് സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ് ശിക്ഷ വിധിച്ചു. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 2011 നവംബർ 27-ന് ആലക്കോട് തിമിരിയിൽ വെച്ച് വാഹനം തടഞ്ഞുനിർത്തി ബോംബെറിഞ്ഞെന്നാണ് കേസ്. സംഭവത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു. ശിക്ഷിക്കപ്പെട്ടതോടെ സിപിഎം പഞ്ചായത്തംഗം പി.വി. ബാബുരാജ് അയോഗ്യനാകും.

article-image

asasasas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed