രാഹുൽ മാങ്കൂട്ടത്തിൽ 'കോഴി'യാണെന്ന് പണ്ടേ അറിയാം: എം.എ. ഷഹനാസ്


ഷീബ വിജയൻ
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കോൺഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസ് രംഗത്ത്. രാഹുലുമായി തനിക്ക് യാതൊരു സൗഹൃദവുമില്ലെന്നും അയാൾ ഒരു 'കോഴി'യാണെന്ന് പണ്ടേ അറിയാമെന്നും ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞു. തന്നെ പരസ്യ സംവാദത്തിന് ഷഹനാസ് വെല്ലുവിളിക്കുകയും ചെയ്തു.

ഇൻസ്റ്റാഗ്രാം ഫോട്ടോകൾക്ക് രാഹുൽ മോശം സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്നും സ്ത്രീപീഡകനായ ഇയാളെ വെളുപ്പിച്ചെടുക്കാനാണ് ചാനൽ അഭിമുഖങ്ങൾ ശ്രമിക്കുന്നതെന്നും ഷഹനാസ് ആരോപിച്ചു. തന്റെ ഫോൺ ഏത് പരിശോധനയ്ക്കും നൽകാൻ തയ്യാറാണെന്ന് വ്യക്തമാക്കിയ അവർ, തുറന്നുപറച്ചിലുകൾക്ക് പിന്നിൽ മറ്റ് അജണ്ടകളില്ലെന്നും കൂട്ടിച്ചേർത്തു.

article-image

asdadsdasads

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed