കാണാതായ ഇരട്ടസഹോദരന്മാരില്‍ ഒരാളുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി


ഷീബ വിജയൻ

പാലക്കാട്: ചിറ്റൂരില്‍ കാണാതായ ഇരട്ടസഹോദരന്മാരില്‍ ഒരാളുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. ചിറ്റൂര്‍ സ്വദേശിയും ഒമ്പതാം ക്ലാസ് വിദ്യാർഥിയുമായ ലക്ഷ്മണന്‍റെ മൃതദേഹമാണ് രാവിലെ കുളത്തില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് ആറ് മുതലാണ് 14 വയസുകാരായ രാമന്‍, ലക്ഷ്മണന്‍ എന്നിവരെ കാണാതായത്. ചിറ്റൂര്‍ സ്വദേശി കാശി വിശ്വനാഥന്‍റെ മക്കളാണ് രാമനും ലക്ഷ്മണനും. കാണാതായ ഇരുവര്‍ക്കും വേണ്ടി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കാണാതായ സഹോദരനായി തിരച്ചില്‍ തുടരുകയാണ്.

article-image

gvnghgfgff

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed