കണ്ണൂരിൽ ഗ്രില്ലിൽ നിന്ന് ഷോക്കേറ്റ് അഞ്ചു വയസുകാരൻ മരിച്ചു


ഷീബ വിജയൻ 

കണ്ണൂർ I മട്ടന്നൂർ കോളാരിയിൽ വീട്ടുവരാന്തയിലെ ഗ്രില്ലിൽ‌ നിന്ന് ഷോക്കേറ്റ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. കൊളാരി സ്വദേശി ഉസ്മാന്‍റെ മകൻ മുഹിയുദ്ദീനാണ് മരിച്ചത്. ഗ്രില്ലിൽ ഘടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്. തലശേരി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

article-image

DFSDSFDSSD

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed