ആലപ്പുഴയിൽ കാണാതായ യുവതി തോട്ടിൽ മരിച്ച നിലയിൽ


ഷീബ വിജയൻ

ആലപ്പുഴ: ആലപ്പുഴ ബീച്ച് വാർഡിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചിറപറമ്പിൽ മായ(37) ആണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം മുൻപ് മായയെ കാണാതെയായിരുന്നു. ഇവർ അപസ്മാര രോഗിയാണെന്നാണ് ബന്ധുക്കൾ പറഞ്ഞത്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.

article-image

dadfadfadfsw

You might also like

  • Lulu Exchange
  • Straight Forward

Most Viewed