സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം


കോതമംഗലത്ത് സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കോതമംഗലം ചെറുവട്ടൂരിന് സമീപം താമസിക്കുന്ന ജിയാസിന്‍റെ മകന്‍ അബ്രാം സെയത് ആണ് മരിച്ചത്. അവധിക്കാലമായതിനാല്‍ ജിയാസിന്‍റെ സഹോദരന്‍റെ വീട്ടില്‍ കുടുംബാംഗങ്ങള്‍ ഒത്തുകൂടിയതാണ്. ഇതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലില്‍ വീടിനകത്തുള്ള സ്വിമ്മിംഗ് പൂളില്‍ കുട്ടിയെ കണ്ടെത്തി. അവശനിലയിലായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

article-image

asdfadsadsaswaws

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed