യുക്രെയ്നിലെ ഖർകീവിൽ റഷ്യയുടെ മിസൈൽ ആക്രമണം; ആറുപേർ കൊല്ലപ്പെട്ടു


യുക്രെയ്നിലെ ഖർകീവിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. സ്ഫോടനം മൂലം നാശനഷ്ടമുണ്ടായതിന്‍റെ ദൃശ്യങ്ങൾ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്കി പുറത്തുവിട്ടു. 

19നും 42നും ഇടയിൽ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്. ആശുപത്രിയിൽ ചികിത്സയിലുള്ള 14 പേരിൽ ഏഴു പേരുടെ നില ഗുരുതരമാണ്. ഡോക്ടർമാർ അവരുടെ ജീവനുവേണ്ടി പോരാടുകയാണ് വോളോഡിമർ സെലെൻസ്കി പറഞ്ഞു.

article-image

wdads

You might also like

  • Straight Forward

Most Viewed