റഷ്യൻ സ്വകാര്യ സൈനിക സംഘം വാഗ്‌നർ ഗ്രൂപ്പിനെ ഭീകരസംഘമായി പ്രഖ്യാപിക്കാൻ ഒരുക്കി യുകെ


റഷ്യൻ സ്വകാര്യ സൈനിക സംഘം വാഗ്‌നർ ഗ്രൂപ്പിനെ ഭീകരസംഘമായി പ്രഖ്യാപിക്കാൻ ഒരുക്കി യുകെ. ഇതിനായുള്ള ശുപാർശയുടെ കരട്‌ ബുധനാഴ്ച പാർലമെന്റിന്റെ അധോസഭയായ ഹൗസ്‌ ഓഫ്‌ കോമൺസിൽ അവതരിപ്പിക്കും. അംഗീകാരമായാൽ, വാഗ്‌നർ ഗ്രൂപ്പ്‌ നിരോധിത സംഘടനകളുടെ പട്ടികയിൽപ്പെടും. 

ഐ എസ്‌, അൽ ഖായ്‌ദ തുടങ്ങിയവയാണ്‌ യുകെയിൽ നിരോധിക്കപ്പെട്ട സംഘടനകളുടെ പട്ടികയിൽ ഉള്ളത്‌.

article-image

jgjug

You might also like

Most Viewed