വിവാഹത്തർക്കം; പാക്കിസ്ഥാനിൽ 9 പേർ വെടിയേറ്റു മരിച്ചു


പാക്കിസ്ഥാനിൽ വിവാഹത്തർക്കവുമായി ബന്ധപ്പെട്ട് ഒരു കുടുംബത്തിലെ ഒമ്പത് പേർ വെടിയേറ്റു മരിച്ചതായി റിപ്പോർട്ട്. ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലെ ബട്ഖേലയിലാണു സംഭവം.

വിവാഹവീട്ടിൽ ഉറങ്ങിക്കിടന്ന മൂന്നു സ്ത്രീകളും ആറു പുരുഷന്മാരുമാണു കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധുക്കളാണു വെടിയുതിർത്തത്. ഇവരെ പിടികൂടിയോ എന്നതിൽ വ്യക്തതയില്ല.

article-image

asdadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed