ഇതുവരെ 9,000 റഷ്യൻ സൈനികരെ വധിച്ചെന്ന അവകാശവാദവുമായി യുക്രെയ്ൻ


യുദ്ധം ആരംഭിച്ചശേഷം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 9,000 റഷ്യൻ സൈനികരെ വധിച്ചെന്ന അവകാശവാദവുമായി യുക്രെയ്ൻ. റഷ്യയുടെ മേജർ ജനറൽ ആന്ദ്രേ സുഖോവെറ്റ്സ്കിയെ വധിച്ചതായും യുക്രെയ്ൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

അതേസമയം, ഇതിനോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനിടെ, റഷ്യൻ സൈനിക വിമാനം വീഴ്ത്തിയെന്നും യുക്രെയ്ൻ അവകാശപ്പെട്ടു. സുഖോയ് യുദ്ധവിമാനം വീഴ്ത്തിയെന്നാണ് അവകാശവാദം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed