ഉ​രു​ള​ക്കി​ഴ​ങ്ങ് കി​ട്ടാ​നി​ല്ല: ജ​പ്പാ​നി​ലെ മ​ക്ഡൊ​ണാ​ൾ​സി​ൽ ഫ്ര​ഞ്ച് ഫ്രൈ​സ് ക്ഷാ​മം


ടോക്കിയോ

ആഗോള ഭക്ഷണ വിതരണ ശൃംഖലയായ മക്ഡൊണാൾസിനെ ജപ്പാനിൽ ഉരുളകിഴങ്ങ് ക്ഷാമം വലയ്ക്കുന്നു. ഇത് കാരണം  കമ്പനിയുടെ ഏറ്റവും കൂടുതലായി വിറ്റു പോകുന്ന പ്രസിദ്ധമായ ഫ്രഞ്ച് ഫ്രൈസ് വിൽക്കാൻ സാധിക്കുന്നില്ല എന്നതാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. 

ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങിന്റെ കയറ്റുമതി കുറഞ്ഞതോടെയാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഇത് കാരണം  ഈ മാസം 30 വരെ ഫ്രഞ്ച് ഫ്രൈസിന്റെ വിൽപ്പന കമ്പനി നിയന്ത്രിച്ചിരിക്കുകയാണ്. തത്കാലം ഇടത്തരം വലിപ്പമുള്ള ഫ്രഞ്ച് ഫ്രൈസുകളാണ് നൽകുക. മൂവായിരത്തോളം മക് ഡോണാൾഡ്സ് റെസ്റ്റാറന്റുകളാണ് ജപ്പാനിലുള്ളത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed