കോവിഡ് പ്രതികരണത്തിൽ തനിക്ക് തെറ്റു പറ്റിയെന്ന് ട്രംപ്


വാഷിംഗ്ടണ്‍ ഡിസി: കോവിഡ്-19 വൈറസുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിൽ തനിക്ക് തെറ്റുപറ്റിയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. ഫോക്സ് ന്യൂസ് സണ്‍ഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

കോവിഡിന്‍റെ കാര്യത്തിൽ തെറ്റുപറ്റിയെന്ന് സമ്മതിച്ചെങ്കിലും വൈറസ് ഇല്ലാതാകുമെന്ന തന്‍റെ മുൻ പ്രവചനം ശരിയാകുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. പകർച്ച വ്യാധി വിദഗ്ധനായ ഡോ. ആന്‍റണി ഫൗച്ചിയുമായുള്ള തന്‍റെ ബന്ധം മികച്ചതാണെന്ന് ട്രംപ് ആവർത്തിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed