കറാച്ചി സ്റ്റോക് എക്സ്ചേഞ്ചിൽ ഭീകരാക്രണം: 5 പേർ കൊല്ലപ്പെട്ടു


കറാച്ചി: കറാച്ചി സ്റ്റോക് എക്സ്ചേഞ്ചിൽ വൻ ഭീകരാക്രണം അഞ്ച് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ രണ്ട് ഭീകരർ ഉണ്ടെന്നും സാധാരണക്കാർ‍ ഉൾപ്പെടെ നിരവധി പേർ‍ക്ക് പരിക്കേറ്റതായും വിവരം. പാക് സുരക്ഷാസേന എക്സ്ചേഞ്ച് കെട്ടിടം വളഞ്ഞു. സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടൽ തുടരുകയാണ്. സ്റ്റോക്എക്സ്ചേഞ്ച് ഗേറ്റിന് നേരെ ബോബെറിഞ്ഞ ശേഷം ഭീകരർ ജനങ്ങൾക്ക് നേരെ വെടിയുതിർക്കുയായിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed