യോഗ പാഠ്യവിഷയമാക്കാൻ ഒരുങ്ങി നേപ്പാൾ


ജനക്പുർ: യോഗ പാഠ്യവിഷയമാക്കാൻ ഒരുങ്ങി നേപ്പാൾ. നേപ്പാൾ വിദ്യാഭ്യാസമന്ത്രി ഗിരീരാജ് മാണി പോഹ്റലാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിലാണ് മന്ത്രി ഇക്കാര്യം വൃക്തമാക്കിയത്. വിദ്യാഭ്യാസരംഗം കൂടുതൽ ക്രിയാത്മകമാക്കുകയാണ് ലക്ഷ്യമെന്നും ഗിരീരാജ് കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed