ലോ­കത്തി­ലെ­ ഏറ്റവും വേ­ഗതയേ­റി­യ ട്രെ­യി­നു­മാ­യി­ ചൈ­ന


ബെയ്ജിംഗ് : ലോകത്തിലെ ഏറ്റവുംവേഗതയേറിയ ട്രെയിനുമായി ചൈന. ബെയ്ജിംഗിൽ നിന്ന് ഷാംഗ്ഹായിലേക്കാണ് വേഗതയേറിയ സർവ്വീസ് ആരംഭിക്കുന്നത്.ബുള്ളറ്റ് ട്രെയിന്‍റെ മോഡലിലാണ് പുതിയ ട്രെയിന്‍റെ രൂപകൽപ്പന. അതിവേഗ  സർവ്വീസിന്‍റെ പരീക്ഷണങ്ങൾ പൂർത്തിയായെന്നും സെപ്റ്റംബർ മുതൽ പുതിയ സർവ്വീസ് ആരംഭിക്കുമെന്നും ചൈന റെയിൽ കോർപറേഷൻ വ്യക്തമാക്കി.

സെപ്റ്റംബർ 21 മുതൽ ദിവസേനയുള്ള ട്രെയിൻ സർവ്വീസ് ആരംഭിക്കും. 350 മുതൽ 400 കിലോമീറ്ററായിരിക്കും ട്രെയിന്‍റെ വേഗം. പഴയ ട്രെയിനേക്കാൾ 50 കീലോമീറ്റർ വേഗം കൂടുതലാണ് പുതിയ ട്രെയിൻ. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed