ഇറാനുമായി സാമ്പത്തിക ഇടപാട് നടത്തുന്ന രാജ്യങ്ങൾക്ക് ഉപരോധം: അമേരിക്ക


ഷീബ വിജയൻ

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാനുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. 'ഓപ്പറേഷൻ എക്കണോമിക് ഔട്ട്കാസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന ഈ നടപടിയെക്കുറിച്ച് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റാണ് വാർത്താസമ്മേളനത്തിൽ അറിയിച്ചത്.

ഇറാനുമായി യാതൊരു ഇടപാടുകളും നടത്തരുതെന്ന് അമേരിക്ക പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് രാഷ്ട്രനേതാക്കളെ വിളിച്ച് ആവശ്യപ്പെടുമെന്നും സ്കോട്ട് ബെസന്റ് വ്യക്തമാക്കി. ഇറാന് പിന്തുണ നൽകുന്നവർ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

്േ്േ്േ്േ്േോ

You might also like

  • Lulu Exchange
  • Straight Forward

Most Viewed