മലബാറിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷം യു.ഡി.എഫ് സർക്കാറിൽ പ്രതീക്ഷയർപ്പിച്ച് വിദ്യാർത്ഥികൾ
ഷീബ വിജയൻ
മലപ്പുറം ഉൾപ്പെടെയുള്ള മലബാർ ജില്ലകളിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. നാളെ മുതൽ ഏകജാലക പ്രവേശന നടപടികൾ ആരംഭിക്കാനിരിക്കെ വിദ്യാർത്ഥികളും രക്ഷിതാക്കളും വലിയ ആശങ്കയിലാണ്. മലബാറിൽ ആകെ 53,164 സീറ്റുകളുടെ കുറവാണുള്ളത്, ഇതിൽ മലപ്പുറത്ത് മാത്രം 26,137 സീറ്റുകളുടെ കുറവുണ്ട്. ഭരണമാറ്റത്തിലൂടെ അധികാരത്തിൽ വന്ന യു.ഡി.എഫ് സർക്കാർ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
asasas

