ലോകം 1970-കളിലെ ഊർജ്ജ പ്രതിസന്ധിയിലേക്ക്: ഐ.ഇ.എ മുന്നറിയിപ്പ്


ഷീബ വിജയൻ

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം 1970-കളേക്കാൾ വലിയൊരു ഊർജ്ജ പ്രതിസന്ധിയിലേക്ക് ലോകത്തെ നയിക്കുമെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി മേധാവി ഫാത്തി ബിറോൾ മുന്നറിയിപ്പ് നൽകി. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ സ്‌ഫോടനങ്ങൾ തുടരുന്നതിനിടെയാണ് ഈ നിരീക്ഷണം. ഹോർമൂസ് കടലിടുക്ക് ഉപരോധിച്ച ഇറാന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്ത്യശാസനം നൽകിയിട്ടുണ്ട്. യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 111 ഡോളറിന് മുകളിലാണ്. ഇസ്രായേലിലെ ജനാവാസ കേന്ദ്രങ്ങളിൽ ഇറാൻ മിസൈലുകൾ പതിച്ചതായും റിപ്പോർട്ടുകളുണ്ട്.

 

article-image

dsadsas

You might also like

  • Lulu Exchange
  • Straight Forward

Most Viewed