ബംഗ്ലാദേശിന് മേലുള്ള വ്യാപാര തീരുവ യുഎസ് വെട്ടിക്കുറച്ചു


ഷീബ വിജയൻ
ബംഗ്ലാദേശിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ഇറക്കുമതി തീരുവ യുഎസ് 19 ശതമാനമായി കുറച്ചു. യുഎസ് അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വസ്ത്രങ്ങളെ താരിഫിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഒൻപത് മാസം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനം. യുഎസിൽ നിന്ന് ഗോതമ്പ്, സോയാബീൻ, എൽഎൻജി എന്നിവ പൂജ്യം താരിഫിൽ വാങ്ങാൻ ബംഗ്ലാദേശും സമ്മതിച്ചു. ബംഗ്ലാദേശിന്റെ ഏറ്റവും വലിയ കയറ്റുമതി വിപണിയായ യുഎസിന്റെ ഈ തീരുമാനം വസ്ത്ര വ്യാപാര മേഖലയ്ക്ക് വലിയ ഉണർവ് നൽകും.

article-image

sadsdassa

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed