ഓസ്ട്രേലിയയിൽ 16നു താഴെ പ്രായമുള്ളവർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനു വിലക്കു വരുന്നു


കാൻബറ: ഓസ്ട്രേലിയയിൽ 16നു താഴെ പ്രായമുള്ളവർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനു വിലക്കു വരുന്നു. ഇത് സംബന്ധിച്ച നിയമം അടുത്തയാഴ്ച പാർലമെന്‍റിൽ അവതരിപ്പിക്കുമെന്നു പ്രധാനമന്ത്രി ആന്‍റണി ആൽബനീസ് അറിയിച്ചു.

കുട്ടികളുടെ സുരക്ഷയിൽ രക്ഷിതാക്കൾക്കുള്ള ആശങ്ക പരിഗണിച്ചാണു നിയമം കൊണ്ടുവരുന്നത്. രക്ഷിതാക്കളുടെ അനുമതി ഉണ്ടെങ്കിലും പ്രായപരിധിയിൽ ഇളവു ലഭിക്കില്ല.

article-image

േുിേു

You might also like

  • Lulu Exchange
  • Straight Forward

Most Viewed