അമേരിക്കയിൽ ബാലറ്റ്‌ ഡ്രോപ്‌ ബോക്സുകളിൽ തീപിടിത്തം


വാഷിങ്‌ടൺ: നവംബർ അഞ്ചിന്‌ നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനായി മുൻകൂർ വോട്ടിങ്‌ പുരോഗമിക്കുന്ന അമേരിക്കയിൽ ബാലറ്റ്‌ ഡ്രോപ്‌ ബോക്സുകളിൽ തീപിടിത്തം. വാഷിങ്‌ടണിലെ വാൻകൂവറിലും ഓറഗണിലെ പോർട്ട്‌ലാൻഡിലുമായി രണ്ട്‌ ബാലറ്റ്‌ ബോക്സുകളിലാണ്‌ തീപിടിച്ചത്‌. നൂറുകണക്കിന്‌ ബാലറ്റുകൾ നശിച്ചതാതാണ്‌ അനുമാനം.

അട്ടിമറിയെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.ബാലറ്റ്‌ ബോക്സുകളിൽ ശനി രാവിലെ 11 വരെ നിക്ഷേപിച്ചിരുന്ന വോട്ടുകൾ ശേഖരിച്ച്‌ മാറ്റിയിരുന്നു. ശേഷം നിക്ഷേപിക്കപ്പെട്ട ബാലറ്റുകളാണ്‌ കത്തിനശിച്ചത്‌. കഴിഞ്ഞയാഴ്ച ഫീനിക്സിലും സമാന തീപിടിത്തത്തിൽ അഞ്ച്‌ ബാലറ്റുകൾ നശിപ്പിക്കപ്പെട്ടിരുന്നു.

article-image

dfgdfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed