അൽജസീറയുടെ വെസ്റ്റ്ബാങ്കിലെ ഓഫീസിൽ റെയ്ഡ് നടത്തി ഇസ്രയേൽ സൈന്യം


ദുബായ്: വാർത്താ ചാനലായ അൽജസീറയുടെ വെസ്റ്റ്ബാങ്കിലെ ഓഫീസിൽ റെയ്ഡ് നടത്തി ഇസ്രയേൽ സൈന്യം. ഇന്നലെ പുലർച്ചെ വെസ്റ്റ് ബാങ്കിലെ ഓഫീസിലാണ് റെയ്ഡ് നടത്തിയത്. 45 ദിവസത്തേക്ക് ബ്യൂറോ അടച്ചിടാൻ ഇസ്രയേൽസേന നിർദേശം നൽകുകയും ചെയ്തു.

ഭീകരത പ്രോത്സാഹിപ്പിക്കുകയും തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെ ചാനൽ രാജ്യത്തിന്‍റെ സുരക്ഷ അപകടത്തിലാക്കുന്നതായി ഇസ്രായേൽ സൈന്യം ആരോപിച്ചു.

article-image

dsfsf

You might also like

Most Viewed