സിനിമകൾ വളരെ വേഗം ഒടിടിയിലെത്തുന്നു; വിമർശനവുമായി തിയേറ്റർ ഉടമകൾ രംഗത്ത്‍

ഒടിടി പ്ലാറ്റ്‌ഫോമിലൂടെ സിനിമകൾ റിലീസ് ചെയ്യുന്നതിനെതിരെ വിമർശനവുമായി തിയേറ്റർ ഉടമകൾ. തിയേറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾ 42 ദിവസത്തിന് മുന്‍പ് ഒടിടിയിൽ നൽകരുതെന്ന് വ്യവസ്ഥ ലംഘിക്കപ്പെടുന്നുവെന്നും തിയേറ്റർ ഉടമകൾ ചൂണ്ടിക്കാട്ടി. വ്യവസ്ഥ ലംഘിക്കുന്ന നിർമാതാക്കളുമായും താരങ്ങളുമായും സഹകരിക്കില്ലെന്നും തിയേറ്റർ ഉടമകൾ വ്യക്തമാക്കി.
dfydfyhf