കൊച്ചുപ്രേമന് യാത്രാമൊഴി


പ്രിയ കലാകാരൻ കൊച്ചുപ്രേമന് അന്ത്യാഞ്ജലി അർപ്പിച്ച് കലാകേരളം. കൊച്ചുപ്രേമന്‍റെ ഭൗതികശരീരം ഞായറാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരം ശാന്തി കവാടത്തിൽ സംസ്കരിച്ചു. മകൻ ഹരികൃഷ്ണൻ അന്തിമ കർമ്മങ്ങൾ നിർവഹിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു കൊച്ചുപ്രേമൻ എന്ന കെ.എസ്. പ്രേംകുമാറിന്‍റെ അന്ത്യം. 

മലയാള സിനിമയിലെ ഹാസ്യതാരങ്ങളിൽ ശ്രദ്ധേയനായിരുന്ന അദ്ദേഹം 250−ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

article-image

45346

You might also like

  • Straight Forward

Most Viewed