നടി ഷംന കാസിം വിവാഹിതയായി


നടി ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനി ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ദുബായിൽ‍വച്ച് ആഡംബരപൂർ‍വമാണ് വിവാഹ ചടങ്ങുകൾ‍ നടന്നത്. ചടങ്ങിൽ അടുത്തബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. 

കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ‍ സജീവമാണ് താരം. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്.

article-image

e8ufrt6i

You might also like

Most Viewed