'വിരുമാണ്ടി'യായി ശിവകാർത്തികേയൻ; 'സിയോൻ' ടീസർ പുറത്ത്


ഷീബ വിജയൻ
ചെന്നൈ: നടൻ ശിവകാർത്തികേയന്റെ ജന്മദിനത്തോടനുബന്ധിച്ച് ആരാധകർ കാത്തിരുന്ന 'സിയോൻ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. കമൽഹാസൻ നിർമ്മിച്ച് ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 'വിരുമാണ്ടി' എന്ന കരുത്തുറ്റ കഥാപാത്രമായാണ് ശിവകാർത്തികേയൻ എത്തുന്നത്. 2004-ലെ കമൽഹാസന്റെ വിരുമാണ്ടി എന്ന ചിത്രത്തോടുള്ള പ്രതീകാത്മകമായ ബന്ധം ടീസറിൽ സൂചിപ്പിക്കുന്നുണ്ട്. സന്തോഷ് നാരായണൻ സംഗീതം നൽകുന്ന ഈ ആക്ഷൻ ചിത്രം 2026 ഒക്ടോബർ 26-ന് തീയേറ്ററുകളിൽ എത്തും.

article-image

aqswdwqaswas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed