ഫഹദിന്റെ സീ യു സൂൺ ഒടിടി റിലീസിന് ഒരുങ്ങുന്നു


ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സീ യു സൂൺ ആമസോൺ പ്രൈം വഴി റിലീസ് ചെയ്യും. ദർശന രാജേന്ദ്രൻ, റോഷൻ മാത്യു എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ടേക്ക് ഓഫ്, മാലിക് എന്നീ ചിത്രങ്ങൾക്കുശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം പൂർണമായും ഐഫോണിലാണ് ചിത്രീകരിച്ചത്. ഫഹദ് ഫാസിൽ ആണ് ചിത്രത്തിന്റെ നിർമ്മാണം. സംഗീതം ഗോപിസുന്ദ‌ർ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed