'മണിച്ചിത്രത്താഴ്' മിനിസ്‌ക്രീനിലേക്ക്


ഫാസിൽ സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം'മണിച്ചിത്രത്താഴ്' മിനിസ്‌ക്രീനിലേക്ക്. ചിത്രത്തിന് സീരിയൽഭാഷ്യമൊരുക്കുന്നത് സീരിയൽ നിർമ്മാതാവ് ഭാവച്ചിത്ര ജയകുമാറാണ് . കുറേക്കാലമായി ഈപ്രൊജക്ടിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് ഭാവച്ചിത്ര ജയകുമാർ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളിൽ ചിത്രീകരണം ആരംഭിക്കാൻ ഇനിയും കടമ്പകൾ ഏറെയുണ്ട്. കൊൽക്കത്ത, തഞ്ചാവൂർ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിക്കേണ്ടതുണ്ടെന്നും ജയകുമാർ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed