പ്രഭാസിന്റെ ചിത്രത്തിൽ നിവേദ തോമസ്സും
പ്രഭാസ് നായകനാകുന്ന പുതിയ ചിത്രത്തിൽ നിവേദ തോമസും. ദുൽഖറും കീർത്തി സുരേഷും വേഷമിട്ട മഹാനടിക്ക് ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ദീപിക പദ്ക്കോൺ പ്രധാന വേഷത്തിലെത്തും. മലയാളത്തിൽ വെറുതേ അല്ല ഭാര്യ, റോമൻസ് തുടങ്ങിയ നിരവധി ചിത്രങ്ങളിലഭിനയിച്ച നിവേദ രജനികാന്തിന്റെ ദർബാറിലാണ് ഒടുവിലഭിനയിച്ചത്.

