സംവിധായകൻ ജിബിറ്റ് ജോർജ് അന്തരിച്ചു


കൊച്ചി: യുവ സംവിധായകൻ ജിബിറ്റ് ജോർജ് (31) ഹൃദയാഘാതം മൂലം മരിച്ചു. കോഴിപ്പോര് സിനിമയുടെ സംവിധായകരിൽ ഒരാളാണ് ജിബിറ്റ്. ലോക്ക്ഡൗണിന് ഒരാഴ്ച മുൻപാണ് കോഴിപ്പോര് റിലീസ് ചെയ്തത്. ജിബിറ്റ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. 

ഈ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ ഫൈനല്‍ കവര്‍ എന്ന ഷോര്‍ട്ട് വീഡിയോയിലും അഭിനയിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed