ഫുക്രു നായകനായി എത്തുന്ന തല്ലുംപിടി
കൊച്ചി: ടിക്ടോക്കിൽ ശ്രദ്ധേയരായവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമ തല്ലുംപിടിയുടെ ടീസർ പുറത്തുവിട്ടു. ഫുക്രു ഉൾപ്പടെ പതിനഞ്ചോളം ടിക്ടോക്ക് താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നത്. പ്രജിൻ പ്രതാപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഷിനൂബ് ആണ് ഛായാഗ്രഹണം. സംഗീതം സുമേഷ് പരമേശ്വരൻ. ഗാനരചന അജീഷ് ദാസൻ, സന്തോഷ് വർമ്മ എന്നിവർ നിർവ്വഹിക്കുന്നു.

