ആനന്ദ് പട് വർ‍ദ്ധന്റെ ഡോക്യുമെന്ററിക്ക് സെൻസർ ഇളവ് നൽകാതെ കേന്ദ്രം


തിരുവനന്തപുരം: ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ‍ മലയാള സിനിമയുടെ അഭിമാനമായി മാറിയ നടൻ ഇന്ദ്രൻസിനെ അഭിനന്ദിച്ച് ബിനീഷ് കോടിയേരി രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ബിനീഷ് ഇന്ദ്രൻസിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ബിനീഷിന്റെ കുറിപ്പ്: ‘ആരാലും ശ്രദ്ധിക്കപെടാത്തവർ‍ക്കും ഇവിടെ ഒരുനാൾ‍ വരുമെന്നും അന്ന് എല്ലാവരും മനസ്സിൽ‍ ഒരു സ്ഥാനം നൽ‍കി നമ്മെ ചേർ‍ക്കുമെന്നും ജീവിതം കൊണ്ട് കാണിച്ചു തന്ന തരുന്ന പ്രിയപ്പെട്ട ഇന്ദ്രന്‍സേട്ടാ , നിങ്ങൾ‍ ഒരു ഊർ‍ജമാണ് Öപൊട്ടിച്ചിതറി കിടന്നിടത്തു നിന്നും പൊട്ടി മുളച്ച് വന്‍ വൃക്ഷമായി മാറിയ മനുഷ്യാÖ പ്രിയ ഇന്ദ്രന്‍സ് ഏട്ടാÖ നെഞ്ചോടു ചേർ‍ത്ത് നിർ‍ത്തി ആശ്ലേഷിക്കുന്നു..അഭിനന്ദിക്കുന്നു.’−ബിനീഷ് കുറിച്ചു.

അതേസമയം ബിനീഷ് കൊടിയേരിക്കെതിരെ രൂക്ഷവിമർ‍ശനവുമായി ആരാധകർ‍ രംഗത്തത്തിയിരിക്കുകയാണ്. ബിനീഷിന്റെ സഹോദരൻ ബിനോയിയുടെ കേസുമായി ബന്ധപ്പെട്ട പ്രതികരണങ്ങളാണ് കൂടുതലായും വരുന്നത് ഇന്ദ്രൻസിനെ പുകഴ്ത്താൻ നിങ്ങൾ‍ക്ക് എന്ത് അവകാശമാണുള്ളതെന്ന തരത്തിലുള്ളതാണ് കമന്റുകൾ‍. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed