ബി­ജു­ മേ­നോ­നൊടൊ­പ്പം സാക്ഷി അഗർവാൾ


രജനീകാന്തിന്റെ 'കാലാ'യിൽ പ്രധാന വേഷം അവതരിപ്പിച്ച സാക്ഷി അഗർ‍വാൾ‍ ബിജു മേനോനൊടൊപ്പം മലയാളത്തിൽ. പ്രമോദ് മോഹൻ എന്ന നവാഗത സംവിധായകന്റെ ചിത്രമാണിത്. ചിത്രത്തിൽ ബിജു മേനോന്റെ ഭാര്യ പ്രിയയുടെ വേഷമാണ് സാക്ഷിക്ക്. നാലുവയസ്സുകാരൻ മകനും ഭാര്യയുമൊത്ത് യു.കെയിൽ‍ നിന്ന്് മടങ്ങിയെത്തി കൊച്ചിയിൽ‍ സെറ്റിലാകാനുദ്ദേശിക്കുന്ന ശ്രീരാം എന്ന കഥാപാത്രമായാണ് ബിജു എത്തുന്നത്. ചിത്രത്തെക്കുറിച്ചുള്ള  കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed