ശി­വകാ­ർ‍­ത്തി­കേ­യന് നാ­യി­കയാ­യി­ സാ­മന്ത: വി­ല്ലൻ വേ­ഷത്തിൽ സി­മ്രാ­ൻ


ശി­വകാ­ർ‍­ത്തി­കേ­യന്റെ­ നാ­യി­കയാ­യി­ സാ­മന്ത എത്തു­ന്നു­. ആദ്യമാ­യാണ് സാ­മന്തയും ശി­വകാ­ർ‍­ത്തി­കേ­യനും ഒരു­മി­ക്കു­ന്നത്. ‘വരു­ത്തപ്പെ­ടാ­ത വാ­ലി­ബർ‍ സംഘം’, ‘രജി­നി­മു­രു­കൻ’ എന്നീ­ ഹി­റ്റു­കൾ‍­ക്കു­ശേ­ഷം സംവി­ധാ­യകൻ പൊ­ൻ­റാ­മാണ് ശി­വകാ­ർ­ത്തി­കേ­യനെ­ വീ­ണ്ടും നാ­യകനാ­ക്കി­ ചി­ത്രം സംവി­ധാ­നം ചെ­യ്യു­ന്നത്. ചി­ത്രത്തി­ന്്­വേ­ണ്ടി­ സാ­മന്ത തമി­ഴ്നാ­ടി­ന്റെ­ പരന്പരാ­ഗത ആയോ­ധനകലയാ­യ സി­ലന്പം അഭ്യസി­ക്കു­ന്നു­ണ്ട്. സി­മ്രാൻ വി­ല്ലൻ വേ­ഷത്തി­ലെ­ത്തു­ന്നു­ എന്നതാണ് ചി­ത്രത്തി­ന്റെ­ ഹൈ­ലൈ­റ്റ്. മലയാ­ള നടൻ‍ ലാൽ‍, നെ­പ്പോ­ളി­യൻ‍, സൂ­രി­, രാ­ജേ­ന്ദർ‍, യോ­ഗി­ ബാ­ബു­, മനോ­ബാ­ല തു­ടങ്ങി­യവരാണ് മറ്റ് അഭി­നേ­താ­ക്കൾ. സംഗീ­തം ഡി­. ഇമ്മൻ. ക്യാ­മറ ബാ­ലസു­ബ്രഹ്്മണ്യം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed