സംസ്ഥാനത്ത് നാല് ദിവസം മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ജാഗ്രത


ഷീബ വിജയൻ
തിരുവനന്തപുരം: കേരളത്തിൽ വ്യാഴം മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും അറബിക്കടലിലെ ചക്രവാതച്ചുഴിയുമാണ് മഴയ്ക്ക് കാരണമാകുന്നത്. ഫെബ്രുവരി 19 മുതൽ 21 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും, 20-നും 21-നും ഇടുക്കി ജില്ലയിലും നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ന്യൂനമർദ്ദം ശക്തിപ്പെടുന്ന സാഹചര്യത്തിൽ കടലിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

article-image

asasddwaasw

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed