56ആമത് ഗോവ ചലച്ചിത്രമേളയ്ക്ക് തിരശ്ശീല ഉയർന്നു; 81 രാജ്യങ്ങളിൽ നിന്ന് 240+ ചിത്രങ്ങൾ!


ശാരിക

പനാമ: 56ആമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമായി. നവംബർ 28 വരെ നടക്കുന്ന ചലച്ചിത്രോത്സവത്തിൽ ഗബ്രിയൽ മസ്കാരോ സംവിധാനം ചെയ്ത ബ്രസീലിയൻ സൈ-ഫൈ ചിത്രം 'ദ ബ്ലൂ ട്രെയിൽ' ആണ് ഉദ്ഘാടന ചിത്രം.

81 രാജ്യങ്ങളിൽ നിന്നായി 240ൽ അധികം ചിത്രങ്ങൾ ഇത്തവണ ഇന്റർനാഷണൽ വിഭാഗം, ഇന്ത്യൻ പനോരമ, സിനിമ ഓഫ് ദി വേൾഡ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി പ്രദർശനത്തിനെത്തും. ഇന്ത്യൻ പനോരമ വിഭാഗത്തിൽ 25 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളും ഉൾപ്പെടുന്നു.

article-image

േേ്ിേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed