റെഡ്മി 10 എ ഫോണുകൾ ഇന്ത്യൻ വിപണിയിൽ


ഷവോമിയുടെ റെഡ്മി 10 എ എന്ന സ്മാർ‍ട്ട് ഫോണുകൾ‍ ഇന്ത്യൻ വിപണിയിലേക്ക്. ആമസോണിലൂടെ ഉപഭോക്താക്കൾ‍ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. ഈ സ്മാർ‍ട്ട് ഫോണുകളുടെ പ്രധാന സവിശേഷതകളിൽ‍ എടുത്തു പറയേണ്ടത് വില തന്നെയാണ്. ബഡ്ജറ്റ് റെയ്ഞ്ചിൽ‍ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർ‍ട്ട് ഫോൺ ആണ് ഷവോമിയുടെ റെഡ്മി 10 എ എന്ന സ്മാർ‍ട്ട് ഫോണുകൾ‍. ഈ ഫോണുകളുടെ മറ്റു സവിശേഷതകൾ‍ നോക്കാം.

6.53 ഇഞ്ചിന്റെ IPS LCD HD പ്ലസ് ഡിസ്പ്ലേയിലാണ് പുതിയ മോഡൽ വിപണിയിൽ‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ സ്മാർ‍ട്ട് ഫോണുകൾ‍ MediaTek Helio G25 പ്രോസ്സസറുകളിലാണ് പ്രവർ‍ത്തനം നടക്കുന്നത്. അതുപോലെ തന്നെ, Android11ലാണ് ഈ സ്മാർ‍ട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർ‍ത്തിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed