റോയൽ‍ എൻഫീൽ‍ഡ്‍ 350 മൂന്ന് നിറങ്ങളിൽ


റോയൽ‍ എൻഫീൽ‍ഡിന്‍റെ മെറ്റിയോർ‍ 350 മോട്ടോർ‍ സൈക്കിൾ‍ സൂപ്പർ‍നോവ റെഡ്, ഫയർ‍ബോൾ‍ ബ്ലൂ, ഫയർ‍ബോൾ‍ മാറ്റ് ഗ്രീൻ എന്നീ നിറങ്ങളിലും ലഭ്യമാകും. നിലവിലുള്ള ഫയർ‍ബോൾ‍ മോഡലിൽ‍ കൂട്ടിച്ചേർ‍ക്കപ്പെട്ടവയാണ് ഫയർ‍ബോൾ‍ ബ്ലൂവും ഫയർ‍ബോൾ‍ മാറ്റ് ഗ്രീനുമെങ്കിൽ‍ പ്രീമിയം ശ്രേണിയിലെ പുതിയ മോഡലാണ് സൂപ്പർ‍നോവ റെഡ്. 

മെറ്റിയോർ‍ 350 ഫയർ‍ബോൾ‍ 2,05,844 രൂപ, സ്റ്റെല്ലാർ‍ 2,11,924 രൂപ, സൂപ്പർ‍നോവ 2,22,061 രൂപ എന്നിങ്ങനെയാണ് വില.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed