ഡീസലൈനേഷൻ പ്ലാന്റുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ട് നീതി ആയോഗ്


ന്യൂഡൽഹി: രാജ്യത്തെ 7800 കീമീ തീരമേഖലയിൽ ഡീസലൈനേഷൻ പ്ലാന്റുകൾ സ്ഥാപിക്കാൻ നീതി ആയോഗ് പദ്ധതി. കടലിലെ വെള്ളം ശുദ്ധീകരിച്ച് ജനവാസ മേഖലകളിലേക്ക് എത്തിക്കുന്നതാണ് പദ്ധതി. ചെന്നൈ നഗരത്തിലെ കടുത്ത കുടിവെള്ള ക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ പ്ലാൻ കൊണ്ടുവരുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed