എൽപിജി വില 100.50 രൂപ കുറയും


ന്യൂഡൽഹി: എൽ‍പിജി പാചകവാതക വില കുറച്ചു.സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 100.50 രൂപയാണ് കുറച്ചത്. 737.50 രൂപയിൽ നിന്നും 637 രൂപയായാണ് കുറഞ്ഞത്. സബ്സിഡിയുള്ള സിലിണ്ടറുകൾ‍ക്ക് വില 494.35 ആയി കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ‍ എൽ‍പിജി വില കുറഞ്ഞതാണ് സിലിണ്ടർ‍ വില കുറക്കാന്‍ കാരണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed