ഡിഎച്ച്എഫ്എല്ലിന്റെ 3000 കോടിയുടെ വായ്പകൾ ബാങ്ക് ഓഫ് ബറോഡ വാങ്ങി


ന്യൂഡൽഹി: സാന്പത്തിക പ്രതിസന്ധിയിലായ ബാങ്കിതര സ്ഥാപനമായ ഡിഎച്ച്എഫ്എല്ലിന്റെ 3000 കോടിയുടെ വായ്പകൾ ബാങ്ക് ഓഫ് ബറോഡ ഏറ്റെടുത്തു. ബാങ്ക് ഓഫ് ബറോഡയ്ക്ക് ഡിഎച്ച്എഫ്എല്ലിൽ നിന്ന് 6500 കോടി രൂപയോളം ലഭിക്കാനുണ്ട്. ഡിഎച്ച്എഫ്എൽ ഇതിനകം മറ്റു പല തിരിച്ചടവുകളും മുടക്കിയ സാഹചര്യത്തിൽ അത്തരമൊരു നഷ്ടം ഒഴിവാക്കാനാണ് ഉയർന്ന ക്വാളിറ്റിയിലുള്ള വായ്‌പകൾ ബിഒബി വാങ്ങിയത്. ഈ വായ്പകളുടെ തിരിച്ചവിൽ 85−90% വും ബിഒബിയ്ക്ക് ലഭിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed