ലോകത്തെ 100 മികച്ച കമ്പനികളുടെ പട്ടികയിൽ എച്ച്ഡിഎഫ്സി ബാങ്ക്


ന്യൂഡൽഹി: ലോകത്തെ 100 മികച്ച കമ്പനികളിൽ എച്ച്.ഡി.എഫ്.സി. ബാങ്കും. 60-ാമത് റാങ്കാണ് എച്ച്.ഡി.എഫ്.സി ബാങ്ക് സ്വന്തമാക്കിയിരിക്കുന്നത. കമ്പനികളുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. തുടർച്ചയായ അഞ്ചാം തവണയാണ് എച്ച്.ഡി.എഫ്.സി. ബാങ്ക് ലിസ്റ്റിൽ ഇടം പിടിക്കുന്നത്.  

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed