സംസ്ഥാനത്ത് നോട്ട് ക്ഷാമമില്ല: എസ്ബിടി ജനറല്‍ മാനേജര്‍


സംസ്ഥാനത്ത് നോട്ട് ക്ഷാമമില്ലെന്ന് എസ്ബിടി ജനറല്‍ മാനേജര്‍തിരുവനന്തപുരം: സംസ്ഥാനത്ത് നോട്ട് ക്ഷാമമില്ലെന്ന് എസ്ബിടി ജനറല്‍ മാനേജര്‍ ദേവിപ്രസാദ്. വിരലില്‍ മഷി പുരട്ടുന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. കൃത്യമായ നിര്‍ദേശം ലഭിച്ച ശേഷമേ മഷി പുരട്ടൂ. ചില്ലറ നോട്ടുകള്‍ ഉടന്‍ വിതരണം ചെയ്യുമെന്നും എസ്ബിടി ജനറല്‍ മാനേജര്‍ അറിയിച്ചു

You might also like

  • Lulu Exchange
  • Straight Forward

Most Viewed