ദാറുൽ ഈമാൻ കേരള മദ്രസ റിഫ കാംപസ് പ്രവേശനോത്സവം സംഘടിപ്പിച്ചു


ദാറുൽ ഈമാൻ കേരള മദ്രസ റിഫ കാംപസ് പ്രവേശനോത്സവം സംഘടിപ്പിച്ചു. ഫ്രന്റ്സ് അസോസിയേഷൻ റിഫ ഏരിയ വൈസ് പ്രസിഡന്റ് അഹ്‌മദ്‌ റഫീഖ് ഉദ്ഘാടനം നിർവഹിച്ചു. തമന്ന നാസീമിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ വൈസ് പ്രിൻസിപ്പൾ പി എം അശ്റഫ് അധ്യക്ഷത വഹിക്കുകയും മുഹമ്മദ് അലി ഉസ്താദ് സ്വാഗതമാശംസിക്കുകയും ചെയ്തു.

പി.ടി.എ പ്രസിഡന്റ് അബ്ദുൽ ആദിൽ, എംടിഎ പ്രസിഡന്റ് നസ്‌നീൻ അൽത്താഫ്, എഫ്.എസ്.എ ഏരിയ പ്രസിഡന്റ് അബ്ബാസ് മലയിൽ എന്നിവർ ആശംസകൾ നേർന്നു. മദ്റസ വിദ്യാർഥികൾ കലാ പരിപാടികൾ അവതരിപ്പിച്ചു.

article-image

ു്ിു

You might also like

  • Straight Forward

Most Viewed