ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വം മുഹമ്മദ് വേളം റമദാൻ സന്ദേശം നൽകി. മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സാമൂഹ്യപ്രവർത്തകരടക്കം നിരവധി പേർ പങ്കെടുത്തു.
ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം എം അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി സ്വാഗതവും, പി.ആർ സെക്രട്ടറി അനീസ് വി. കെ നന്ദിയും പറഞ്ഞു.
asdasd
asdads