അൽഫുർഖാൻ സെന്ററി​ന്റെ അഹ്‌ലൻ റമദാൻ പ്രഭാഷണം നാളെ നടക്കും


അൽഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന അഹ്‌ലൻ റമദാൻ പ്രഭാഷണം നാളെ വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മനാമ ഗോൾഡ്‌ സിറ്റിക്ക്‌ സമീപമുള്ള കെ.സി.ടി ഹാളിൽ രാത്രി 7.30നാണ്‌ പരിപാടി.  നിയാസ്‌ സ്വലാഹി മുഖ്യ പ്രഭാഷണം നടത്തും. അൽഫുർഖാൻ സെന്റർ മലയാള വിഭാഗം പ്രസിഡന്റ്‌ സൈഫുല്ല ഖാസിം അധ്യക്ഷത വഹിക്കും. സ്ത്രീകൾക്ക്‌ പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്നും കൂടുതൽ വിവരങ്ങൾക്ക്‌: 39223848, 33939720 നമ്പറുകളിൽ ബന്ധപ്പെടണമെന്നും സംഘാടകർ അറിയിച്ചു.

article-image

adsdsdsaadsas

You might also like

Most Viewed