“അന്തിമ വിജയം തഖ്വയുള്ളവർക്കാണ്” പൊതു പ്രഭാഷണം സംഘടിപ്പിച്ചു
ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ റിഫ ഏരിയയുടെ ആഭിമുഖ്യത്തിൽ “അന്തിമ വിജയം തഖ് വയുള്ളവർക്കാണ്” എന്ന തലക്കെട്ടിൽ പൊതു പ്രഭാഷണം സംഘടിപ്പിച്ചു. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ താജുദ്ധീൻ മദീനി വിഷയം അവതരിപ്പിച്ചു. റമദാനെ വരവേൽക്കാൻ ഭൗതികമായ തയ്യാറെടുപ്പുകൾക്കപ്പുറം മാനസികമായ തയ്യാറെടുപ്പുകൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
റിഫ ഏരിയ പ്രസിഡന്റ് അബ്ബാസ് മലയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയ സെക്രട്ടറി നജാഹ് സ്വാഗതം പറഞ്ഞു.
ോേ്ിി
ോേി
