ലൈറ്റ്‌സ് ഓഫ് കൈൻഡ്നേസ് മധുരപലഹാരങ്ങളും പഴങ്ങളും വിതരണം ചെയ്തു


ലൈറ്റ്‌സ് ഓഫ് കൈൻഡ്നേസ് നാലാം വാർഷികം മനാമ ഏരിയയിലെ താഴ്ന്ന വരുമാനക്കാരുടെ താമസസ്ഥലങ്ങളിൽ ഉച്ചഭക്ഷണ പാക്കറ്റുകളും മധുരപലഹാരങ്ങളും പഴങ്ങളും വിതരണം ചെയ്തുകൊണ്ട് ആഘോഷിച്ചു. കൂടാതെ,നിർദ്ധനരായ കുടുംബങ്ങൾക്കും ബാച്ചിലർമാർക്കും പ്രീ റമദാൻ ഡ്രൈ ഫുഡ് വിതരണവും സംഘടന ആരംഭിച്ചു.

സാമൂഹിക, ക്ഷേമ പ്രവർത്തനങ്ങൾക്ക് ജർമ്മനിയിലെ ഇൻ്റർനാഷണൽ അച്ചീവേഴ്‌സ് ഫൗണ്ടേഷൻ ഹെഡ് ഓഫീസിൽ നിന്ന് മികച്ച പ്രവർത്തനങ്ങൾക്ക് പുരസ്കാരം ലഭിച്ച ലൈറ്റ്‌സ് ഓഫ് കൈൻഡ്നേസ് സ്ഥാപകൻ സയ്യിദ് ഹനീഫിന് യുണൈറ്റഡ് പേരൻ്റ്‌സ് പാനൽ ആദരവ് നൽകി

article-image

efsdfrsdfsdfsdfs

You might also like

  • Straight Forward

Most Viewed